Steamed Cupcake | Vanilla Cupcake | No Oven and No Beater Cake Recipe

Easy steamed vanilla cupcake recipe with homemade cupcake liner..No oven and beater needed…
INGREDIENTS
All purpose flour – 1 cup
Baking powder – 3/4 tsp
Baking soda – 1/4 tsp
Salt – small pinch
Eggs – 2
Milk – 1/4 cup
Melted butter – 1/4 cup
Sugar – 1/2 cup
Vanilla essence – 1/2-1 tsp
METHOD
In a mixing bowl ,whisk together the flour , baking soda ,baking powder and salt ..set aside
Blend together eggs , milk , melted butter , sugar and vanilla essence for 2 minute.
Pour into the flour and gently mix until evenly combined.
Grease the cupcake mold with butter ..fill the batter around half of the mold..
Boil water in a steamer , steam the cupcake for 20-30 minutes on low flame or until the inserted toothpick in the center of the cake comes out without any wet ingredients…
let cool them and serve….

ഒരു ബൗളിലേക്ക്‌ 1 കപ്പ്‌ മൈദ , 3/4 tsp ബേകിംഗ്‌ പൗഡർ , 1/4 tsp ബേകിംഗ്‌ സോഡ , ഒരു നുള്ള്‌ ഉപ്പ്‌, ഇവയെല്ലാം യോജിപ്പിച്ചു വെക്കുക. അരിപ്പയിലിട്ട്‌ അരിച്ചെടുത്താൽ നല്ലത്‌.
2 മുട്ട, 1/4 കപ്പ്‌ പാല്, 1/4 കപ്പ്‌ ഉരുക്കിയ വെണ്ണ,1/2 കപ്പ്‌ പഞ്ചസാര ,1/2-1 tsp വാനില എസ്സൻസ്‌ ,ഇവയെല്ലാം ഒരുമിച്ച്‌ 2 മിനുട്ട്‌ മിക്സിയിൽ അടിച്ചെടുക്കുക. ഇത്‌ മൈദാ മിശ്രിതത്തിലേക്കൊഴിച്ച്‌ മെല്ലെ മിക്സ്‌ ചെയ്തെടുക്കുക.വെണ്ണ പുരട്ടിയ കപ്‌ കേക്‌ മോൾഡിൽ പകുതി ഭാഗം ബാറ്റർ ഒഴിച്ച്‌ ചെറിയ തീയിൽ ആവിയിൽ 20-30 മിനുട്ട്‌ വേവിക്കുക.

3 comments

Leave a Reply

Your email address will not be published. Required fields are marked *